Aayush Media - The Complete Vlog Channel
Aayush Media - The Complete Vlog Channel
  • 378
  • 6 440 629
നാടൻ മുട്ടക്കോഴികൾ മുതൽ എമുവും ഒട്ടക പക്ഷിയും വരെ | From country chicken to Emu ,Ostrich and Duck
#aayushmedia #pets #birds #parrot #petbird #chicken #emu #turkeychicken #duck #ostrich
Flying Duck ,Goose
Ostrich ,quail
Emu ,variety of fancy chickens
royal blue guinea fowl
മുട്ട കോഴികളും ഫാന്‍സി കോഴികളും വിഗോവ താറാവുകളും ഒക്കെ കിട്ടുന്ന ഒരു ഷോപ്പിനെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു .ഈ ഓഫര്‍ സ്റ്റോക്ക് തീരുന്നത് വരെ മാത്രം .ഈ വീഡിയോയില്‍ കാണിക്കുന്ന എല്ലാ ബേര്‍ഡ്സിനും ഓള്‍ കേരളാ ട്രാന്‍സ്പോര്‍ട്ടിംഗ് ഉണ്ടായിരിക്കും .ഈ ഷോപ്പിന്റെ അഡ്രസ്സ് "മിക്കി പെറ്റ്സ്" ബി‌ജെ‌പി ജില്ലാ ഓഫീസിന് സമീപം,പത്തനംതിട്ട.ഫോണ്‍ നമ്പര്‍- 98463 90746/ 0468 2964521Mickey Pets & Aquarium,Pathanamthitta
---------------------------------
എന്താണ് NPK എന്നറിയുവാൻ ഈ വീഡിയോ കാണുക - ua-cam.com/video/PHP84MM8Rho/v-deo.htmlഇതേ പോലെ ഉള്ള വളങ്ങള്‍ ഓണ്‍ ലൈന്‍ ആയി വാങ്ങാം .താഴെ ഉള്ള ലിങ്കുകള്‍ നോക്കുക Utkarsh NPK (19 : 19 : 19) (900 gm) - amzn.to/3RNERH7Go Garden NPK 19 19 19 Fertilizer for Plants and Gardening Purpose (450G) - amzn.to/3Eyf2rOabtec, the organic people Super Meal enriched Organic Manure 2kg- amzn.to/3tebL9q10 kg- amzn.to/3gT30wrമൈക്രോ ഫുഡ് ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ - 1) jio go green garden micro food 850*2 packs വാങ്ങുവാന്‍- amzn.to/3kxZuaX2) TSR seaweed micro food 850*2 packs വാങ്ങുവാന്‍- amzn.to/2FdP3t53) Garden Essentials™ Seaweed Fertilizer for Plants - Seaweed Granules 1 KG വാങ്ങുവാന്‍ - amzn.to/3tv6HN44) A R S H Vermicompost Organic Fertilizer and Manure for Plant 5kg- amzn.to/3rKBV2z5) Kraft Seeds Vermicompost Organic Fertilizer and Manure 4kg- amzn.to/3C3d3b56) KAP Organic Bio Manure for Home and Kitchen Garden Plants - 5 KG amzn.to/3BZmHeXരണ്ടു ലിറ്ററിന്റെ ഹൈ ക്വാളിറ്റി സ്പ്രേയര്‍ വാങ്ങുവാന്‍ - amzn.to/336GzNwരണ്ടു ലിറ്ററിന്റെ സ്പ്രേയര്‍ വാങ്ങുവാന്‍ - amzn.to/331mpEqഒന്നര ലിറ്ററിന്റെ സ്പ്രേയര്‍ വാങ്ങുവാന്‍ - amzn.to/35Pk5SX വെണ്ട വിത്തുകള്‍ ഓണ്‍ലൈന്‍ വാങ്ങുവാന്‍ - രണ്ടു പ്രധാന ഇനങ്ങള്‍ ഉണ്ട് 1) amzn.to/2R8n5CP (ഇന്ത്യന്‍ ബെണ്ടി) 2) amzn.to/2R4uJOx (അര്‍ക്ക അനാമിക)ഹൈ ബ്രിഡ് തക്കാളി വിത്തുകള്‍ വാങ്ങാന്‍- കേരളാ സ്പെഷ്യല്‍- amzn.to/2FwcgDLകര്‍ണാടക സ്പെഷ്യല്‍- amzn.to/39Ou5fb35 വ്യത്യസ്ഥ ഇനം പച്ചക്കറി വിത്തുകള്‍ വാങ്ങുവാന്‍ - amzn.to/36inUR0 ഞങ്ങളുടെ മറ്റൊരു ചാനല്‍ ആയ "പെട്സ് വേള്‍ഡ് " സന്ദര്‍ശിക്കാന്‍ - ua-cam.com/channels/lEYIrO2MgL6k5rnVQ9wFqA.htmlഈ വീഡിയോ ഇഷ്ടമായാല്‍ ലൈക്ക്,കമന്‍റ്,ഷെയര്‍ ചെയ്തു പ്രോല്‍സാഹിപ്പിക്കുക.കൂടുതല്‍ വീഡിയോകള്‍ കാണാന്‍ ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തു ബെല്‍ ബട്ടണ്‍ അമര്‍ത്തുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.aayushmediaonline@gmail.comWhatsApp no- 7034394001My Instagram profile I'm on Instagram as @aayush.vijayan. follow my photos and videos. invitescontact/?i=18itj492a8qml&Our Facebook Page- aayushmedia/Our Facebook Group- groups/1289053601250129/Follow this link to join my WhatsApp group4: chat.whatsapp.com/KxnuPnETPjQ2bcCU31fYQBOur telegram group Link - t.me/joinchat/TAWA8xE3EcAqBgDOtZ_myg
-------------------------
OUR CAMERA- PANASONIC LUMIX G85 4K CAMERA
Buy - amzn.to/3NAgc7E
Our secondary camera- Moto g13
Our Wireless Mic - Audio Array AM-W10 Dual Wireless Mic
Buy- amzn.to/3rZDxJX Our Lapel Mic-BOYA M1
Buy- amzn.to/3H1lnLyOur second lapel mic Smashtronics
Buy- amzn.to/3eehbyd Our budget Lapel mic- maona
Buy- amzn.to/3uOtbeMOur Vlogging MIC- Boya By MM1
Buy- amzn.to/3Q9CDChMy tripod- DIGITEK® (DPTR 880 PRO) (165 cm)
Buy -( 1) amzn.to/3tnqsrX
(2) amzn.to/3QpMCUc
My Light- ULANZI VL49 2000mAh LED Video Light
Buy- amzn.to/3xvzi9k
Video editor-Movavi
BGM-Movavi Royalty free music coming with editing software
Also using royalty free music from youtube free music library
Track 1- Down load link-
-------------------------
Thank You for watching GuysWould love to hear from you all, do commentand don't forget the BELL ICON- Turn it on guys ;)
---------------------------------------**
Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (AAYUSH MEDIA GROUPS) prior permission.**DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.
ഈ വീഡിയോയിൽ കാണിക്കുന്ന പെറ്റ്സ് വാങ്ങുന്നത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ ആകും. Aayush Media ചാനൽ അഡ്മിന് അതിൽ യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല 🙏.
Переглядів: 267

Відео

10 വർഷത്തെ വാറന്റിയോടെ തടിയിൽ തീർത്ത ഫർണിച്ചറുകൾ | Best Quality Wooden Furniture at Lowest Price
Переглядів 18 тис.14 днів тому
#aayushmedia #vlog #vlogs #furniture #chair #homedecor നല്ല ക്വാളിറ്റി ഉള്ള തടിയിൽ തീർത്ത ഫർണിച്ചറുകൾ കുറഞ്ഞ വിലയിൽ നൽകുന്ന " ഹോം ഡെക്കോർ ഫർണിച്ചർ " എന്ന സ്ഥാപനത്തെ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു . ഈ ഷോപ്പിന്റെ അഡ്രസ്സ് "Home Decor Furniture , Anappara, Pathanamthitta PHONE NUMBER - 95268 95958 / 919778196020 ഞങ്ങളുടെ മറ്റൊരു ചാനല്‍ ആയ "പെട്സ് വേള്‍ഡ് " സന്ദര്‍ശിക്കാന്‍ - ua-cam.com/channel...
വിഗോവ താറാവുകളും BV 380 കോഴികളും വേണ്ടവർ ഇങ്ങോട്ട് പോര് | Vigova Duck | BV 380 Chicken | Goose | Emu
Переглядів 6 тис.Місяць тому
വിഗോവ താറാവുകളും BV 380 കോഴികളും വേണ്ടവർ ഇങ്ങോട്ട് പോര് | Vigova Duck | BV 380 Chicken | Goose | Emu
ഒരു നാടൻ കർഷകന്റെ കൃഷി വിശേഷങ്ങൾ Part 1 | Cultivation characteristics of a rural farmer | Krishi
Переглядів 3652 місяці тому
ഒരു നാടൻ കർഷകന്റെ കൃഷി വിശേഷങ്ങൾ Part 1 | Cultivation characteristics of a rural farmer | Krishi
ഫോട്ടോഗ്രാഫി സംബന്ധമായ A-Z കാര്യങ്ങൾ കിട്ടുന്ന റോയൽ ക്യാമറാസ് | A Complete Photography Store
Переглядів 3514 місяці тому
ഫോട്ടോഗ്രാഫി സംബന്ധമായ A-Z കാര്യങ്ങൾ കിട്ടുന്ന റോയൽ ക്യാമറാസ് | A Complete Photography Store
സ്വന്തം ആയി LED ബൾ ബുകൾ ഉണ്ടാക്കി വിറ്റ് കുടുംബം പോറ്റുന്ന യുവാവ്| An exemplary life for a young man
Переглядів 7434 місяці тому
സ്വന്തം ആയി LED ബൾ ബുകൾ ഉണ്ടാക്കി വിറ്റ് കുടുംബം പോറ്റുന്ന യുവാവ്| An exemplary life for a young man
ഇത്രയധികം വ്യവസായ യൂണിറ്റുകൾ ഉണ്ടായിരുന്നോ ഈ നാട്ടിൽ 🤔| Product display of small industrial units
Переглядів 8055 місяців тому
ഇത്രയധികം വ്യവസായ യൂണിറ്റുകൾ ഉണ്ടായിരുന്നോ ഈ നാട്ടിൽ 🤔| Product display of small industrial units
മാരാമൺ കൺവൻഷൻ 2024 ലെ കാഴ്ചകൾ | Maramon Convention 2024 | #vlog | Biggest Street Trade in Kerala
Переглядів 1,9 тис.5 місяців тому
മാരാമൺ കൺവൻഷൻ 2024 ലെ കാഴ്ചകൾ | Maramon Convention 2024 | #vlog | Biggest Street Trade in Kerala
വെയ്റ്റിങ് ഷെഡ്‌ഡിലെ ഇരിപ്പിടങ്ങൾ ഒറ്റ പൈപ്പ് ആക്കുന്നത് എന്തിനെന്ന് അറിയാമോ? | Bus Stop
Переглядів 1,4 тис.6 місяців тому
വെയ്റ്റിങ് ഷെഡ്‌ഡിലെ ഇരിപ്പിടങ്ങൾ ഒറ്റ പൈപ്പ് ആക്കുന്നത് എന്തിനെന്ന് അറിയാമോ? | Bus Stop
പൂച്ചെടികളും ഫല വൃക്ഷ തൈകളും വിലകുറവിൽ കിട്ടുന്നൊരിടം | Village Garden Nursery | Plants | Flowers
Переглядів 4 тис.6 місяців тому
പൂച്ചെടികളും ഫല വൃക്ഷ തൈകളും വിലകുറവിൽ കിട്ടുന്നൊരിടം | Village Garden Nursery | Plants | Flowers
അനന്തമായ ബിസിനസ് സാധ്യതകളുമായി ഡിജിറ്റൽ പ്രിന്റിംഗ് | Digital printing with endless possibilities
Переглядів 6 тис.6 місяців тому
അനന്തമായ ബിസിനസ് സാധ്യതകളുമായി ഡിജിറ്റൽ പ്രിന്റിംഗ് | Digital printing with endless possibilities
ഇത്ര എളുപ്പം ആയിരുന്നോ എയർ ലേയറിങ് ? | Air Layering Tricks And Tips | Air Layering Malayalam #krishi
Переглядів 3,8 тис.6 місяців тому
ഇത്ര എളുപ്പം ആയിരുന്നോ എയർ ലേയറിങ് ? | Air Layering Tricks And Tips | Air Layering Malayalam #krishi
2023 ലെ സോഷ്യൽ മീഡിയായിലെ മലയാളി താരം | Robin Girish | Robin Bus Owner | Robin | Vartha tharam #bus
Переглядів 2067 місяців тому
2023 ലെ സോഷ്യൽ മീഡിയായിലെ മലയാളി താരം | Robin Girish | Robin Bus Owner | Robin | Vartha tharam #bus
അനുജത്തിയുടെ മകൾ പൊന്നുവിന്റെ പത്താം ജന്മദിനം ചെറുതായി ഒന്ന് ആഘോഷിച്ചപ്പോൾ | Birthday Celebration
Переглядів 2487 місяців тому
അനുജത്തിയുടെ മകൾ പൊന്നുവിന്റെ പത്താം ജന്മദിനം ചെറുതായി ഒന്ന് ആഘോഷിച്ചപ്പോൾ | Birthday Celebration
ഈ ഒരു ലൈറ്റ് ഉണ്ടെങ്കിൽ അടിപൊളി വീഡിയോ എടുക്കാം | Best Budget LED Light for Video Shooting | Ulanzi
Переглядів 5418 місяців тому
ഈ ഒരു ലൈറ്റ് ഉണ്ടെങ്കിൽ അടിപൊളി വീഡിയോ എടുക്കാം | Best Budget LED Light for Video Shooting | Ulanzi
ഇനി കിച്ചൻ വേസ്റ്റ് കളയണ്ട ഇങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കി എടുക്കാം | kitchen waste composting
Переглядів 3 тис.9 місяців тому
ഇനി കിച്ചൻ വേസ്റ്റ് കളയണ്ട ഇങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കി എടുക്കാം | kitchen waste composting
വഴുതന പച്ചമുളക് തക്കാളി കൃഷികളിലെ വാട്ട രോഗം | Bacterial Wilt in Vegetable Plants | Vatta rogam
Переглядів 2,6 тис.9 місяців тому
വഴുതന പച്ചമുളക് തക്കാളി കൃഷികളിലെ വാട്ട രോഗം | Bacterial Wilt in Vegetable Plants | Vatta rogam
പഴയ പ്ലാസ്റ്റിക്ക് കുപ്പികൾ കളയണ്ട മഴക്കാലത്ത് ആവശ്യം ഉണ്ട് | How to reuse old plastic bottles
Переглядів 1,6 тис.9 місяців тому
പഴയ പ്ലാസ്റ്റിക്ക് കുപ്പികൾ കളയണ്ട മഴക്കാലത്ത് ആവശ്യം ഉണ്ട് | How to reuse old plastic bottles
റോബിൻ ബസ് വിവാദം. ശരിക്കും സംഭവിച്ചത് എന്ത്? മുഴുവൻ കാര്യങ്ങളും ഒന്നിച്ചു ഒറ്റ വീഡിയോയിൽ | Robin bus
Переглядів 47 тис.9 місяців тому
റോബിൻ ബസ് വിവാദം. ശരിക്കും സംഭവിച്ചത് എന്ത്? മുഴുവൻ കാര്യങ്ങളും ഒന്നിച്ചു ഒറ്റ വീഡിയോയിൽ | Robin bus
നിങ്ങളുടെ കുട്ടികളുടെ സ്കൂളിൽ നിന്നും ഇതേ പോലെ പച്ചക്കറി വിത്തുകൾ കിട്ടിയോ? | Free vegetable seeds
Переглядів 1739 місяців тому
നിങ്ങളുടെ കുട്ടികളുടെ സ്കൂളിൽ നിന്നും ഇതേ പോലെ പച്ചക്കറി വിത്തുകൾ കിട്ടിയോ? | Free vegetable seeds
പച്ചക്കറികൃഷിയിൽ കീട ശല്യം ഒഴിവാക്കാൻ ഇത് മതി | An easy trick to avoid pests in vegetable farming
Переглядів 1,2 тис.10 місяців тому
പച്ചക്കറികൃഷിയിൽ കീട ശല്യം ഒഴിവാക്കാൻ ഇത് മതി | An easy trick to avoid pests in vegetable farming
N 18 റംബൂട്ടാൻ തൈകൾ വിൽപ്പനക്ക് | Rambutan N18 Plants for Sale in Kerala
Переглядів 43810 місяців тому
N 18 റംബൂട്ടാൻ തൈകൾ വിൽപ്പനക്ക് | Rambutan N18 Plants for Sale in Kerala
പത്തനംതിട്ടയിൽ ഉണ്ടായ വമ്പൻ റോഡ് അപകടം | Big Road Accident in Pathanamthitta, Omalloor Kerala #vlog
Переглядів 9 тис.10 місяців тому
പത്തനംതിട്ടയിൽ ഉണ്ടായ വമ്പൻ റോഡ് അപകടം | Big Road Accident in Pathanamthitta, Omalloor Kerala #vlog
എപ്സം സാൾട്ട് ശരിയായി ഉപയോഗിക്കുന്ന രീതികൾ | How to use Epsom Salt for Plants | Epsom Salts Benefits
Переглядів 27 тис.Рік тому
എപ്സം സാൾട്ട് ശരിയായി ഉപയോഗിക്കുന്ന രീതികൾ | How to use Epsom Salt for Plants | Epsom Salts Benefits
ഇത് മൂന്നും മഴക്കാലത്ത് ഉപയോഗിച്ചാൽ പണി കിട്ടും | Do not use it during rainy season | Krishi Tips
Переглядів 1,2 тис.Рік тому
ഇത് മൂന്നും മഴക്കാലത്ത് ഉപയോഗിച്ചാൽ പണി കിട്ടും | Do not use it during rainy season | Krishi Tips
തക്കാളി ചെടിയിൽ നിന്ന് ഈ രീതിയിൽ വിളവെടുത്താൽ കായകൾ ഇരട്ടി ആകും | Proper harvesting of tomato plants
Переглядів 1,1 тис.Рік тому
തക്കാളി ചെടിയിൽ നിന്ന് ഈ രീതിയിൽ വിളവെടുത്താൽ കായകൾ ഇരട്ടി ആകും | Proper harvesting of tomato plants
ബാങ്കുകളുടെ അല്ലാത്ത ATM കൗണ്ടറുകൾ | White Label ATM | Easy Banking | Digital India #atm #banking
Переглядів 94Рік тому
ബാങ്കുകളുടെ അല്ലാത്ത ATM കൗണ്ടറുകൾ | White Label ATM | Easy Banking | Digital India #atm #banking
വിലക്കുറവിൽ വെറൈറ്റി അലങ്കാര മത്സ്യങ്ങൾ കിട്ടുന്നൊരിടം | Huge Collections of Variety Ornamental Fish
Переглядів 2,3 тис.Рік тому
വിലക്കുറവിൽ വെറൈറ്റി അലങ്കാര മത്സ്യങ്ങൾ കിട്ടുന്നൊരിടം | Huge Collections of Variety Ornamental Fish
35 വർഷങ്ങൾ ആയി ഗുണ നിലവാരം ഉള്ള വാഴ വിത്തുകൾ വിൽക്കുന്ന വ്യാപാരി | Vazha Krishi | Vazha vithukal
Переглядів 18 тис.Рік тому
35 വർഷങ്ങൾ ആയി ഗുണ നിലവാരം ഉള്ള വാഴ വിത്തുകൾ വിൽക്കുന്ന വ്യാപാരി | Vazha Krishi | Vazha vithukal
പച്ചക്കറി കൃഷിയിൽ തകർപ്പൻ വിളവ് കിട്ടുവാൻ ഇതും ആവശ്യമാണ് | How to use Micro Nutrients for Plants
Переглядів 7 тис.Рік тому
പച്ചക്കറി കൃഷിയിൽ തകർപ്പൻ വിളവ് കിട്ടുവാൻ ഇതും ആവശ്യമാണ് | How to use Micro Nutrients for Plants

КОМЕНТАРІ

  • @pushpamp80
    @pushpamp80 День тому

    താങ്ക്യൂ 🙏🏻

  • @josephgeorge9218
    @josephgeorge9218 2 дні тому

    Super vidio parichayappeduthiyathinu thanks.

  • @pradeepbabu75
    @pradeepbabu75 2 дні тому

    മൈക്രോന്യൂട്രിയന്റ്സ് ഫോളിയർ സ്പ്രൈ ചെയ്തു കൊടുത്തു എത്ര ദിവസത്തിനുള്ളിൽ ബോവേറിയ ഉപയോഗിക്കാം? സ്യൂഡോമോണസ് ഉപയോഗം ഇതിനൊപ്പം വേണമോ?

    • @aayushmedia
      @aayushmedia 2 дні тому

      ഓരോന്നും തമ്മിൽ 10 ദിവസത്തെ ഗ്യാപ്പ് ഇടുന്നത് ആണ് നല്ലത്. പൂക്കൾ ആയി തുടങ്ങുന്ന സമയം കീട ശല്യം കൂടുതൽ ആണെങ്കിൽ മാത്രം ബ്യുവെറിയ ഉപയോഗിച്ചാൽ മതി. കാരണം അത്‌ ചിലപ്പോൾ മിത്ര പ്രാണികളെയും ഇല്ലാതെ ആക്കും. അത്‌ പരാഗണത്തെ ബാധിക്കാം

    • @pradeepbabu75
      @pradeepbabu75 День тому

      @@aayushmedia Thanks 👌👌👌 മിത്ര പ്രാണികളെ ശല്യം ചെയ്യാതെ ഏതു സമയത്തും ഉപയോഗിക്കാവുന്ന കീടനാശിനി ഉണ്ടെന്നു കേൾക്കുന്നു. ശരിയാണോ? എന്റെ ബെർ ആപ്പിൾ പൂവിട്ടു നിൽക്കുന്നു പക്ഷെ പ്രാണി ശല്യം ഉണ്ട്. വേപ്പെണ്ണ മിശ്രിതം കൊണ്ട് മാറുന്നില്ല. അതിനെന്തു ചെയ്യണം?

  • @preethahari3931
    @preethahari3931 2 дні тому

    സൂപ്പർ ഇത്രയും വിലക്കുറവ് വിശ്വസിക്കാൻ കഴിയുന്നില്ല

  • @sudhakarank7782
    @sudhakarank7782 2 дні тому

    E M I kodukkumo

    • @aayushmedia
      @aayushmedia 2 дні тому

      Yes, ഷോപ്പിൽ വിളിക്കൂ. ബജാജ് ഫിനാൻസ് ഉണ്ട്

  • @paulsonkk7376
    @paulsonkk7376 2 дні тому

    Eviday kittum enneparayuka please reply 🙏

    • @aayushmedia
      @aayushmedia 2 дні тому

      ഞാൻ ഓൺ ലൈൻ ആയി വാങ്ങുക ആയിരുന്നു. MRP യിലും താഴ്ത്തി ആണ് കിട്ടിയത്. ലിങ്ക് വീഡിയോക്ക് താഴെ ഉണ്ട്.

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 3 дні тому

    കോട്ടയം

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 3 дні тому

    പാലക്കാട്‌ നെമ്മാറ

  • @anjanajs4230
    @anjanajs4230 3 дні тому

    Price

    • @aayushmedia
      @aayushmedia 3 дні тому

      വീഡിയോക്ക് താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • @Colours_n_colours
    @Colours_n_colours 4 дні тому

    Thank you🙏🏻

  • @mithunajay5260
    @mithunajay5260 5 днів тому

    Grey parrot Macaw ella ostrichine edu

  • @user-wj2fy2iv7v
    @user-wj2fy2iv7v 5 днів тому

    ഫറോക്ക് ഉണ്ടോ

    • @aayushmedia
      @aayushmedia 5 днів тому

      ഷോപ്പിന്റെ നമ്പറിൽ വിളിക്കൂ. അവരുടെ ഫാക്ടറി മലപ്പുറം ആണ്

  • @Indianlifetube
    @Indianlifetube 5 днів тому

    ബ്രോ 10000ന് താഴെയുള്ള കട്ടിലുണ്ടോ രണ്ടാൾക്ക് കിടക്കാൻ പറ്റിയത്

    • @aayushmedia
      @aayushmedia 5 днів тому

      അക്കേഷ്യയുടെ കാണും. ഷോപ്പിൽ വിളിക്കൂ 🙏

    • @homedecorfurniture0078
      @homedecorfurniture0078 5 днів тому

      Double Cot Acacia wood price 8000

    • @Indianlifetube
      @Indianlifetube 5 днів тому

      @@homedecorfurniture0078 മലപ്പുറം വളാഞ്ചേരി യാണ് സ്ഥലം

  • @user-cb2th1zy2q
    @user-cb2th1zy2q 7 днів тому

    മലപ്പുറം ഡിസ്റ്റിക് അരീക്കോട്

  • @Shameens-pk8gl
    @Shameens-pk8gl 7 днів тому

    എന്റെ സ്ഥലം kuthupramb കിട്ടാൻ വല്ല വഴിയുമുണ്ടോ

    • @aayushmedia
      @aayushmedia 7 днів тому

      അവർ മലപ്പുറത്ത് നിന്നും ഡെലിവറി ചെയ്യുമോ എന്ന് വിളിച്ചു ചോദിക്കുക. അവരുടെ മാനു ഫാക്ച്ചറിങ് അവിടെ ആണ്

  • @AppuzAppu-n9p
    @AppuzAppu-n9p 8 днів тому

    നല്ല വില കുറവ് ഉണ്ടെല്ലോ ഡെലിവറി ഫ്രീ യും ആണ് 💯

  • @razanabhi4829
    @razanabhi4829 9 днів тому

    കിച്ചൻ ടേബിൾ വീഡിയോ വിടാമോ

    • @aayushmedia
      @aayushmedia 9 днів тому

      അതിന്റെ തന്നെ വീഡിയോ കിട്ടില്ല. ഞാൻ അവിടെ നിന്നുള്ള വീഡിയോ എടുത്തിട്ട് രണ്ട് ആഴ്ച കഴിഞ്ഞു. ആ ഷോപ്പിന്റെ നമ്പറിൽ വിളിക്കൂ. അവർ അയച്ചു തരും വീഡിയോ

  • @saheedp3218
    @saheedp3218 9 днів тому

    നല്ല അവതരണം❤❤

  • @saheedp3218
    @saheedp3218 9 днів тому

    മൂന്ന് വർഷമായി സീതപ്പഴം മരത്തിന് എങ്ങനെയാണ് പ്രയോഗിക്കേണ്ടത്

    • @aayushmedia
      @aayushmedia 9 днів тому

      അതിന് എപ്സം സാൾട്ട് നൽകണ്ട ആവശ്യം ഇല്ല. നന്നായി NPK യും മൈക്രോ ന്യൂട്രാന്റ് ഒക്കെ ആണ് നൽകേണ്ടത്

  • @sivadasanmk4718
    @sivadasanmk4718 10 днів тому

    Which type of ingredients. DAP UREA MOP AND FILLER I THINLK like that all fertiliser. Mix recomendd. By.agrl universty

  • @rineeshvrrineesh8514
    @rineeshvrrineesh8514 10 днів тому

    I also bought a dining table, good quality and free delivery

  • @proguy2074
    @proguy2074 11 днів тому

    Kotsuam

  • @geevarghese5994
    @geevarghese5994 12 днів тому

    Do you do delivery in kochi

  • @THANKAMANI-v9x
    @THANKAMANI-v9x 13 днів тому

    Koyilandy

  • @sherirahmu8248
    @sherirahmu8248 13 днів тому

    മലപ്പുറം ഉണ്ടോ

    • @aayushmedia
      @aayushmedia 13 днів тому

      Yes, ഇവരെ ഫോണിൽ വിളിക്കൂ

  • @sherirahmu8248
    @sherirahmu8248 13 днів тому

    എവിടെ ആണ്

    • @aayushmedia
      @aayushmedia 13 днів тому

      കാണിക്കുന്ന ഷോപ്പ് പത്തനംതിട്ട ആണ്. ഇവരുടെ വർക്ക് ഷോപ്പ് മലപ്പുറം ആണ്. കോട്ടയത്തും ബ്രാഞ്ച് ഉണ്ട്. ഓൾ കേരള ഡെലിവറി ഉണ്ട്

  • @jayaramp.b1410
    @jayaramp.b1410 14 днів тому

    Super❤❤❤

  • @shibukollam5350
    @shibukollam5350 14 днів тому

    ഇൻകബേറ്റർ എത്ര രൂപയാണ്

  • @sumaphilip6950
    @sumaphilip6950 15 днів тому

    Pandalam

  • @beenaraju6578
    @beenaraju6578 15 днів тому

    thanks 🙏

  • @Helloworld-lg5yc
    @Helloworld-lg5yc 15 днів тому

    എവിടെയാ സ്ഥലം

    • @aayushmedia
      @aayushmedia 15 днів тому

      പത്തനംതിട്ട, ഓൾ കേരള ഡെലിവറി ഉണ്ട്

    • @Helloworld-lg5yc
      @Helloworld-lg5yc 9 днів тому

      @@aayushmedia ok

  • @dhakshayaniprabhakaran1822
    @dhakshayaniprabhakaran1822 16 днів тому

    അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻

  • @alexjohn-xz1gz
    @alexjohn-xz1gz 16 днів тому

    Kathakum, kattala yum cheyunnundo?

    • @aayushmedia
      @aayushmedia 16 днів тому

      ഇവിടെ ഷോപ്പിൽ ഇല്ല. പക്ഷേ അവരുടെ മലപ്പുറം വർക്ക് ഷോപ്പിൽ നിന്നും ചെയ്തു കൊടുക്കുന്നുണ്ട്. ഒന്ന് വിളിച്ചു നോക്കൂ. അവർ എല്ലായിടത്തും അയച്ചു കൊടുക്കുന്നുണ്ട്

  • @rosemary-mq6uq
    @rosemary-mq6uq 16 днів тому

    മാവിൻതൈയുടെ തളിരിലയുടെ കുരുടിപ്പിനും ഇതു പ്രയോഗിക്കാമോ?

  • @soorajsm
    @soorajsm 16 днів тому

    NPK, Micronutrients, Epsom Salt.....ഈ മൂന്നും ചെടികൾക്ക് കൊടുക്കുമ്പോൾ ഉള്ള ഇന്റർവെൽ എത്ര ദിവസം ആയിരിക്കണം എന്ന് പറയാമോ? ചെടി പൂവിട്ടു നിൽക്കുമ്പോൾ NPK കൊടുക്കുന്നതിനു പ്രശ്നമുണ്ടോ?

    • @aayushmedia
      @aayushmedia 16 днів тому

      NPK ചെടിയുടെ വളർച്ചയുടെ എല്ലാ സ്റ്റേജിലും ആവശ്യം ആണ്. എങ്കിലും പൂവ് ആയി വരുന്ന സ്റ്റേജ് മുതൽ പൊട്ടാഷ് കൂടുതൽ ആയി ആവശ്യം ഉണ്ട്. മൈക്രോ ന്യൂട്രാന്റ്, ഒറ്റ തവണ മതിയാകും. എപ്സം സാൾട്ട് ആവശ്യം ഉണ്ടെങ്കിൽ മാത്രം. കാരണം അളവ് കൂടിയാൽ ചെടികൾക്ക് പൊട്ടാഷ് വലിച്ചു എടുക്കാൻ ഉള്ള ശേഷി കുറയും. അത്‌ കൊണ്ട് തന്നെ പൂക്കൾ ആയി കഴിഞ്ഞാൽ എപ്സം സാൾട്ട് വേണ്ട എന്ന് വെക്കുന്നത് ആണ് നല്ലത്

    • @soorajsm
      @soorajsm 16 днів тому

      @@aayushmedia Thank you.

  • @sijub4578
    @sijub4578 17 днів тому

    എൻറെ വീടിൻറെ പാലുകാച്ച് ഏകദേശം അടുക്കാറായി അതുകൊണ്ട് ഇതുപോലുള്ള ഒരുപാട് വീഡിയോകൾ ഞാൻ കാണാറുണ്ട് അതിൽ വെച്ച് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഈ ഷോപ്പിൽ റേറ്റ് കുറച്ച് കൂടുതൽ ആണെന്ന് ആണ്..

    • @aayushmedia
      @aayushmedia 17 днів тому

      തടി ഉപകരണങ്ങളുടെ വില പറയുന്നത് ഉപയോഗിച്ച മെറ്റെരിയൽസ്, ചെയ്ത പണി, ഒക്കെ കണക്ക് കൂട്ടിയല്ലേ? പിന്നെ 10 വർഷം വാറന്റിയും നൽകുന്നു. Or ഉദാഹരണം പറയാം. ഒരു വർഷം വാറന്റി ഉള്ള LED ബൾബ് നമ്മൾക്ക് 110 രൂപക്ക് കിട്ടും. അതേ സമയം വാറന്റി ഇല്ലാത്ത LED 50-60 രൂപക്കും കിട്ടും. താങ്കൾ ഏത് വാങ്ങും?

    • @sijub4578
      @sijub4578 17 днів тому

      @@aayushmedia ഇതിലും കുറഞ്ഞ വിലയ്ക്ക് ഫർണിച്ചറുകൾ പത്തും പതിനഞ്ചും വർഷം ഗ്യാരണ്ടി നൽകുന്നുണ്ട്...eg കൊല്ലം doris ഫർണിച്ചർ,കുന്നിക്കോട് എസ് എസ് ഫർണിച്ചർ... ഇതു കൂടാതെയും പല ഷോപ്പുകളും കുറഞ്ഞ റേറ്റിൽ അഞ്ചും പത്തും വർഷം ഗ്യാരണ്ടി ഉറപ്പ് നൽകുന്നുണ്ട്....

  • @SahlaParakkal
    @SahlaParakkal 17 днів тому

    എന്റെ വീട് മലപ്പുറത്താണ് ഞാനിവരുടെ കോട്ടക്കൽ ഫാക്ടറിയിൽ നിന്നും നാലുവർഷം മുന്നേ എന്റെ വീട്ടിലേക്കുള്ള എല്ലാ ഫർണിച്ചറുകളും വാങ്ങിയിരുന്നു എല്ലാ ഫർണിച്ചറുകളും നല്ല ക്വാളിറ്റി ഉണ്ട് ഇതുവരെയായിട്ടും ഒരു കമ്പ്ലൈന്റ് വന്നിട്ടില്ല Thank you Home Decor ❤

  • @soorajs3186
    @soorajs3186 18 днів тому

    I have also bought a dining set of teak wood and a wardrobe of teak wood. Guyzzzz gotta be serious they have a good amount of collection with such a neat and pure work and the best part is they are providing a hell of a ten year warranty guyzzz… I would recommend each and every single Keralite to go visit their showroom in Illimoodu, Changansserry and Kumbazha, Anappara. 🎉

  • @johnsonpoulos8650
    @johnsonpoulos8650 18 днів тому

    ചങ്ങനാശേരി തെങ്ങണ

  • @ajithmohan6240
    @ajithmohan6240 18 днів тому

    നല്ല porducts ആണ്. ഞങ്ങളുടെ പുതിയ വീട്ടിലേക്കു ഇവിടുന്ന് ആണ് എല്ലാം എടുത്തേ... മാത്രം അല്ല എറണാകുളം വരെ free shipping തന്നത് its amazing..

  • @abina1522
    @abina1522 18 днів тому

    ഞാൻ വീട്ടിലോട്ട് ഒള്ള സാധനങ്ങൾ ഇവിടെ നിന്ന് ആണ് എടുത്തേ എന്റെ വീട് പതനത്തിട്ടെ തന്നെ ആണ് നല്ല തഡി ആണ് 10 വർഷം വരന്റി കാർഡ് ഉൾപ്പടെ തരുന്നുണ്ട് നാട്ടിൽ കിട്ടുന്നതതിൽ വെച്ച് നല്ല വില കുറവിൽ ആണ് കിട്ടുന്നത് ഒത്തിരി കളക്ഷൻ ഉൾപ്പെടെ ഒണ്ട്

  • @user-dq5mh4ub9p
    @user-dq5mh4ub9p 18 днів тому

    Adipoli👍👍👍

  • @geetharajesh6950
    @geetharajesh6950 19 днів тому

    👌👌👌🥰

  • @Cancer-Man
    @Cancer-Man 19 днів тому

    ബ്രോ അടിപൊളി അവതരണം, അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ പുതിയ വീട്ടിലേക്കുള്ള ഫർണിച്ചർ താങ്കളുടെ കടയിൽ നിന്നായിരിക്കും, നല്ല ഡിസൈൻ, എല്ലാത്തിന്റെയും വില പറഞ്ഞത് നന്നായി.

  • @Veettuvisheshangal
    @Veettuvisheshangal 19 днів тому

    നല്ല വില കുറവ് ഉണ്ടലോ. കണ്ടിട്ട് കുഴപ്പം തോന്നുന്നില്ല

  • @sasidharannair7133
    @sasidharannair7133 19 днів тому

    കുംപഴ യല്ലേ ?

    • @aayushmedia
      @aayushmedia 19 днів тому

      അല്ല. കുമ്പഴ റൂട്ടിൽ ആണ്. ആനപ്പാറ, മിക്കി പെറ്റ്സിന് അടുത്ത്

  • @user-bv2oq1cb2o
    @user-bv2oq1cb2o 19 днів тому

    Sir werhous il job vacancies endenkilum indo...

    • @aayushmedia
      @aayushmedia 19 днів тому

      പ്രമോദ് സാറിന്റെ നമ്പറിൽ വിളിക്കൂ

  • @healthfromhome2340
    @healthfromhome2340 20 днів тому

    Ethra naal vilavu kittum bush beans

    • @aayushmedia
      @aayushmedia 19 днів тому

      ഒന്നര മാസം പരമാവധി

  • @manoharann3365
    @manoharann3365 20 днів тому

    Kollam

  • @abraham8879
    @abraham8879 21 день тому

    Good.. Need more videous sir👍